കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ആലപ്പുഴ റവന്യൂ ജില്ലയിലെ
പൊ തു വിദ്യാലയങ്ങള്‍ തങ്ങളുടെ അക്കാദമികവും സാ മൂഹ്യവുമായ ഉത്തരവാദിത്വങ്ങള്‍വിജയകരമായി നിര്‍വ്വഹിച്ചു വരികയാണല്ലോ? ജില്ലയിലെ പൊ തു സമൂഹവും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ജനപ്രതിനിധികളും, വിദ്യാഭ്യാ സ വകുപ്പിന്റെ വ്യത്യസ്ത ഏജന്‍സികളും, വിദ്യാലയങ്ങള്‍ക്കൊ പ്പമുണ്ട്.ജില്ലയിലെ പത്താംതരം വിദ്യാര്‍ത്ഥികളുടെ പൊ തു പരീക്ഷാ തയ്യാറെടുപ്പിനെ സഹായിക്കുന്ന ഒരു വായനാ സാ മഗ്രിയുടെ ആവശ്യ കത ഇക്കൊ ല്ലവും പരക്കെ ഉന്നയിക്കപ്പെ ടുകയുണ്ടായി.ഇതിന്റെഅടിസ്ഥാനത്തിലാ ണ് *നിറകതിര്‍ 2022* ഡയറ്റ് തയ്യാറാക്കുന്നത്. കേരള പൊ തുവിദ്യാഭ്യാ സ വകുപ്പ് എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ ഉള്‍ക്കൊ ണ്ടാണ് ഇതിലെ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളത്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ എല്ലാ വിഷയങ്ങളിലും വായനാ
സാ മഗ്രി തയ്യാറാക്കാന്‍ കഴിഞ്ഞത് ജില്ലയിലെ അദ്ധ്യാപകരുടെ ആത്മാര്‍ത്ഥ
പരിശ്രമം കൊ ണ്ടുമാത്രമാണ്. മികച്ച ആത്മവിശ്വാ സത്തോടെ എസ്.എസ്.എല്‍.സി. പരീക്ഷയെ അഭിമുഖീകരിക്കാന്‍ "നിറകതിര്‍ 2022" സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോ. കെ .ജെ. ബിന്ദു
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്
ഡയറ്റ് ആലപ്പുഴ
എം . അജയകുമാര്‍
സീനിയര്‍ ലക്ചര്‍, ഫാക്കല്‍റ്റി ഓഫ്
ഐ.എഫ്.ഐ.സി
ഡയറ്റ് ആലപ്പുഴ