12 Oct 2019

കായികം 2019

ആലപ്പുഴ ഡയറ്റിന്റെ നേത്യത്വത്തില്‍ ജില്ലയിലെ അധ്യാപക വിദ്യാര്‍ഥികള്‍ക്കായി കായികമേള സംഘടിപ്പിക്കപ്പെട്ടു.മാന്നാര്‍ നായര്‍ സമാജം ഐ.ടി.ഇ  ആതിഥേയരായി.ജില്ലയിലെ വിവിധ ഐ.ടി.ഇകളില്‍ നിന്ന് 150 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes