14 Aug 2020

12 Aug 2020

7 Aug 2020

'ഫസ്റ്റ്ബെല്‍'

സംസ്ഥന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന ഓണ്‍ ലൈന്‍ ക്ലാസ്സ് 'ഫസ്റ്റ്ബെല്ലു'മായി ബന്ധപ്പെട്ട് ജില്ലയിലെ  പഠനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജൂലായില്‍ നടത്തിയ വിവരശേഖരണം-ഒരു റിപ്പോര്‍ട്ട്.'
 ഫസ്റ്റ്ബെല്‍' റിപ്പോര്‍ട്ട്.

8 Jun 2020

ഓഫീസര്‍മാരുടെ ഓണ്‍ ലൈന്‍ അവലോകനയോഗം

ഓഫീസര്‍മാരുടെ ഓണ്‍ ലൈന്‍  അവലോകനയോഗം
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒരു അവലോകന യോഗം ഗൂഗിള്‍ മീറ്റിലൂടെ നടത്തുകയുണ്ടായി.ജില,ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍മാര്‍,ബി.പി.ഓ മാര്‍ എന്നിവര്‍ പങ്കെടുത്തു.യോഗം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി ധന്യ ആര്‍ കുമാര്‍ നിര്വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes