വിദ്യാഭ്യാസ ആഫീസര്‍മാരുടെ ഏകദിന അവലോകന യോഗം 19-12-2018 ബുധനാഴ്ച്ച ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.പ്രിന്‍സിപ്പാള്‍ ഡോ.ഏഞ്ചലിന്‍ മേബല്‍.ഡി.ഡി യുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ആലപ്പുഴ ജില്ല വിദ്യാ.ഉപഡയറക്ടര്‍ ശ്രീമതി ധന്യ എസ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ അക്കാദമിക ചുമതലകള്‍ വഹിക്കുന്ന ആഫീസര്‍മാര്‍ പങ്കെടുക്കുകയുണ്ടായി.ഡയറക്റ്ററേറ്റില്‍ നിന്ന് ഡോ.അപ്പുക്കുട്ടനും സന്നിഹിതനായിരുന്നു.