നിറകതിര്‍ 2022
നിറകതിര്‍-22 FOCUS AREA BASED REVISION MATERIAL FOR S.S.L.C STUDENTS (ALL SUBJECTS)

12 Aug 2020

വിദ്യാഭ്യാസ ഓഫീസർമാരുടെ ഏകദിന അവലോകന ആസൂത്രണ യോഗo

സർ
 ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ ഏകദിന അവലോകന ആസൂത്രണ യോഗം 18 -08-2020 ചൊവ്വ 10 .30 മുതൽ ഓൺലൈനായി(ഗൂഗിൾ മീറ്റ്) നടത്തുകയാണ്.എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും മറ്റു പരിപാടികൾ ക്രമീകരിച്ച് കൃത്യമായി യോഗത്തിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാര്യപരിപാടികളുടെ ബ്രോഷർ വിദ്യാഭ്യാസ ഓഫീസർമാർക്ക് അയച്ചിട്ടുണ്ട്. മീറ്റിംഗിന്റെ ഈ ബ്രോഷർ ഇന്ററാക്ടീവ് പി.ഡി.എഫ്. ഫോർമാറ്റിലാണ് തയാറാക്കിയിരിക്കുന്നത്. ഇതിലെ ടെക്സ്റ്റുകൾ മിക്കതും *ഹൈപ്പർലിങ്കു* കളാണെന്നതാണിതിന്റെ പ്രത്യേകത.1,2 സെഷനുകളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ അതാത് വിഷയങ്ങളില്‍ ടച്ച് ചെയ്യുമ്പോൾ ലഭിക്കുന്നതാണ് .വിദ്യാഭ്യാസ ഓഫീസർമാർക്ക് ഉള്ള നിർദ്ദേശങ്ങൾ 'വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തല റിപ്പോർട്ടുകൾ ' എന്നിടത്ത് ടച്ച് ചെയ്താൽ ലഭ്യമാകും .അതുപോലെതന്നെ ഹയർ സെക്കൻഡറി ,വിഎച്ച്എസ് ഇ ഓഫീസേഴ്സിനുള്ള പ്രത്യേക നിർദ്ദേശങ്ങൾക്ക് സെഷൻ 4 ൽ ടച്ച് ചെയ്യുക. 'ഗൂഗിൾ മീറ്റി' ലൂടെ ആയിരിക്കും പരിപാടികൾ നടക്കുക. ലിങ്ക് പിന്നീട് അയച്ചു തരുന്നതായിരിക്കും. 

പ്രിൻസിപ്പൽ 

ഡയറ്റ് ആലപ്പുഴ

7 Aug 2020

എല്‍.എസ്.എസ്/യു.എസ്.എസ്. ഫല വിശകലനം

2019-20 വര്‍ഷത്തെ എല്‍.എസ്.എസ്/യു.എസ്.എസ്. റിസള്‍ട്ട് റിസള്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ ജില്ലയില്‍ കൂടുതല്‍ കുട്ടികള്‍ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തില്‍ നമ്മുടെ വിജയശതമാനം വളരെ താഴെയാണ്‌.ഇതിന്റെ വെളിച്ചത്തില്‍
കഴിഞ്ഞ രണ്ടു വര്‍ഷത്തെ  ജില്ലയിലെ എല്‍.എസ്.എസ്/യു.എസ്.എസ്. വിജയത്തെ വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ട്
.എല്‍.എസ്.എസ്/യു.എസ്.എസ്. ഫല വിശകലനം

'ഫസ്റ്റ്ബെല്‍'

സംസ്ഥന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന ഓണ്‍ ലൈന്‍ ക്ലാസ്സ് 'ഫസ്റ്റ്ബെല്ലു'മായി ബന്ധപ്പെട്ട് ജില്ലയിലെ  പഠനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജൂലായില്‍ നടത്തിയ വിവരശേഖരണം-ഒരു റിപ്പോര്‍ട്ട്.'
 ഫസ്റ്റ്ബെല്‍' റിപ്പോര്‍ട്ട്.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes