ആലപ്പുഴ ഡയറ്റ് കഴിഞ്ഞ 4 വര്‍ഷങ്ങളായി ജില്ലയിലെ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ആത്മ വിശ്വ്വാസത്തോടെ പരീക്ഷയെഴുതുന്നതിനു കൈത്താങ്ങായി പ്രത്യേക പഠനവിഭവങ്ങള്‍ തയ്യാറാക്കാറുണ്‍റ്റ്. ഇക്കൊല്ലവും "നിറകതിര്‍-2019" SSLC REVISION SUPPORT MATERIAL തയ്യാറാക്കുകയുണ്ടായി.ഡിസംബര്‍ 11,12,13 തീയതികളില്‍ ,തെരഞ്ഞെടുക്കപ്പെട്ട വിദഗ്ദ്ധ അധ്യാപകര്‍ പങ്കെടുത്ത ശില്‌പശാലയില്‍ രൂപീകരിച്ച ഈ പദ്ധതി 2019 ജനുവരി മുതല്‍ ഫെബ്രുവരി 5 വരെ വിദ്യാലയങ്ങളില്‍ നടപ്പാക്കുകയാണ് ഡയറ്റ്.