രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനം ഡയറ്റില്‍ സമുചിതമായി ആഘോഷിച്ചു.പ്രിന്‍സിപ്പല്‍ ഡോ.ഏഞ്ചലിന്‍ മേബല്‍ ദേശിയപതാക ഉയര്‍ത്തി. ഡയറ്റ് ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ റിപ്പബ്ലിക് ദിന ക്വിസ്സും ദേശഭക്തിഗാനാലാപനവും നടന്നു.ഒന്നാം വര്‍ഷ ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.