സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി "സ്റ്റെപ്സ് 2019- 2020 " - ന്റെ ആലപ്പുഴ റവന്യു ജില്ലാതല സ്ക്രീനിംന്ദ് ടെസ്റ്റിൽ നിന്ന് സംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ. I. ശ്രീഹരി .SR ,GUPS കാർത്തിക പള്ളി (ജനറൽ ആൺ), 2. രഹാൻ ഷാജു ജോൺ, St. ജോൺസ് HSS മറ്റം, മവേലിക്കര (ജനറൽ ആൺ), 3. ദേവിനന്ദ I, VHSSചത്തിയറ ,കായംകുളം (ജനറൽ പെൺ). 4. ലക്ഷ്മി പ്രിയ .ട, UPS മണ്ണാറശാല, ഹരിപ്പാട് (ജനറൽ പെൺ), 5. അജൻ.M S, St. ജോർജ്ജ് HSS മുട്ടാർ തലവടി (എസ്.സി), 6സുർജിത്ത് S. ,KPMUPS കലവൂർ, ചേർത്തല (എസ്.ടി)