നിറകതിര്‍ 2022
നിറകതിര്‍-22 FOCUS AREA BASED REVISION MATERIAL FOR S.S.L.C STUDENTS (ALL SUBJECTS)

7 Aug 2020

'ഫസ്റ്റ്ബെല്‍'

സംസ്ഥന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന ഓണ്‍ ലൈന്‍ ക്ലാസ്സ് 'ഫസ്റ്റ്ബെല്ലു'മായി ബന്ധപ്പെട്ട് ജില്ലയിലെ  പഠനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജൂലായില്‍ നടത്തിയ വിവരശേഖരണം-ഒരു റിപ്പോര്‍ട്ട്.'
 ഫസ്റ്റ്ബെല്‍' റിപ്പോര്‍ട്ട്.

8 Jun 2020

ഓഫീസര്‍മാരുടെ ഓണ്‍ ലൈന്‍ അവലോകനയോഗം

ഓഫീസര്‍മാരുടെ ഓണ്‍ ലൈന്‍  അവലോകനയോഗം
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒരു അവലോകന യോഗം ഗൂഗിള്‍ മീറ്റിലൂടെ നടത്തുകയുണ്ടായി.ജില,ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍മാര്‍,ബി.പി.ഓ മാര്‍ എന്നിവര്‍ പങ്കെടുത്തു.യോഗം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി ധന്യ ആര്‍ കുമാര്‍ നിര്വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.

21 Jan 2020

"സ്റ്റെപ്സ് 2019- 2020 " - 'റിസള്‍ട്ട്'

സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി "സ്റ്റെപ്സ്  2019- 2020 " - ന്റെ ആലപ്പുഴ റവന്യു ജില്ലാതല സ്ക്രീനിംന്ദ് ടെസ്റ്റിൽ നിന്ന് സംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ.        I. ശ്രീഹരി .SR ,GUPS കാർത്തിക പള്ളി (ജനറൽ ആൺ), 2. രഹാൻ ഷാജു ജോൺ, St. ജോൺസ് HSS മറ്റം, മവേലിക്കര (ജനറൽ ആൺ), 3. ദേവിനന്ദ I, VHSSചത്തിയറ ,കായംകുളം (ജനറൽ പെൺ). 4. ലക്ഷ്മി പ്രിയ .ട, UPS മണ്ണാറശാല, ഹരിപ്പാട് (ജനറൽ പെൺ), 5. അജൻ.M S, St. ജോർജ്ജ് HSS മുട്ടാർ  തലവടി (എസ്.സി), 6സുർജിത്ത് S. ,KPMUPS കലവൂർ, ചേർത്തല (എസ്.ടി)

12 Oct 2019

കായികം 2019

ആലപ്പുഴ ഡയറ്റിന്റെ നേത്യത്വത്തില്‍ ജില്ലയിലെ അധ്യാപക വിദ്യാര്‍ഥികള്‍ക്കായി കായികമേള സംഘടിപ്പിക്കപ്പെട്ടു.മാന്നാര്‍ നായര്‍ സമാജം ഐ.ടി.ഇ  ആതിഥേയരായി.ജില്ലയിലെ വിവിധ ഐ.ടി.ഇകളില്‍ നിന്ന് 150 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes