ഓഫീസര്‍മാരുടെ ഓണ്‍ ലൈന്‍ അവലോകനയോഗം
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒരു അവലോകന യോഗം ഗൂഗിള്‍ മീറ്റിലൂടെ നടത്തുകയുണ്ടായി.ജില,ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍മാര്‍,ബി.പി.ഓ മാര്‍ എന്നിവര്‍ പങ്കെടുത്തു.യോഗം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി ധന്യ ആര്‍ കുമാര്‍ നിര്വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.