നിറകതിര്‍ 2022
നിറകതിര്‍-22 FOCUS AREA BASED REVISION MATERIAL FOR S.S.L.C STUDENTS (ALL SUBJECTS)

22 Jun 2011

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 7നു വൈകിട്ട് പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി പ്രതിജ്ഞ എടുക്കുകയും വ്യക്ഷത്തൈ വിതരണം നടത്തുകയും ചെയ്തു.പ്രഥമാധ്യാപകൻ ശ്രീ ജോർജ്ജ് വർഗ്ഗീസ് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വ്യക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes